Getsermons

The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture...

382 sermonsWebsite

Sermons

  • ദിവസം 18: ഇസ്രായേലിൻ്റെ ജീവിതയാത്ര - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 18, 2025 · 21m

    ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ചു യാക്കോബ് കുടുംബത്തോടൊപ്പം ബേഥേലിൽ പോയി പാർത്തു. യാക്കോബ് ഇനിമേൽ ഇസ്രായേൽ എന്നറിയപ്പെടുമെന്നും അവനിൽ നിന്ന് പുറപ്പെടുന്ന ജനതതികളെ അനുഗ്രഹിക്കുമെന്നും ദൈവം...

  • ദിവസം 17: യാക്കോബും ഏസാവും കണ്ടുമുട്ടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 17, 2025 · 22m

    ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം യാക്കോബും ഏസാവും കണ്ടു മുട്ടുന്നു.യാക്കോബ് ഭയപ്പെട്ടതിനു വിപരീതമായി ഏസാവ്‌ യാക്കോബിനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. ഷെക്കേം പട്ടണത്തിൽ യാക്കോബും മക്കളും നേരിടുന്ന...

  • ദിവസം 16: യാക്കോബിൻ്റെ മടക്കയാത്ര - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 16, 2025 · 28m

    ഇരുപതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് യാക്കോബ് തൻ്റെ ഭാര്യമാരും മക്കളും, പരിചാരകരും, സർവ്വസമ്പത്തുമായി ഹാരാനിൽ ലാബാൻ്റെ പക്കൽ നിന്നും ഒളിച്ചോടുന്നതും വഴിമധ്യേ ദൈവദൂതനുമായി യാക്കോബ് മല്പിടുത്തം...

  • 20: ദിവസം 15: യാക്കോബിൻ്റെ പ്രവാസകാലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 15, 2025 · 24m

    ഏസാവിനെ വഞ്ചിച്ച് പലായനം ചെയ്ത യാക്കോബ് ഹാരാനിലെത്തി ലാബാൻ്റെ ഭവനത്തിൽ ദീർഘകാലം പാർക്കുന്നതും ലാബാനു വേണ്ടി വേലചെയ്തു സമ്പത്തുണ്ടാക്കുന്നതും ലാബാൻ്റെ മക്കളായ ലെയയെയും റാഹേലിനെയും ഭാര്യമാരാക്കി...

  • ദിവസം 14: യാക്കോബിന്‌ അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 14, 2025 · 22m

    കടിഞ്ഞൂലാവകാശം നിസ്സാരമായി നഷ്ടപ്പെടുത്തിയ ഏസാവ് യാക്കോബിനാൽ വഞ്ചിക്കപ്പെടുന്നതും പിതാവായ ഇസഹാക്കിൽ നിന്നുള്ള അനുഗ്രഹവും കൈപറ്റി യാക്കോബ് ഹാരാനിലേക്കു പാലായനം ചെയ്യുന്നതും വഴിമധ്യേ ദൈവമായ കർത്താവിൻ്റെ...

  • ദിവസം 13: ഏസാവും യാക്കോബും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 13, 2025 · 23m

    ഇസഹാക്കിൻ്റെയും റബേക്കായുടെയും മക്കൾ ഏസാവിൻ്റെയും യാക്കോബിൻ്റെയും ജനനവും നിസ്സാരമായകാര്യങ്ങൾക്കു വേണ്ടി വിലപ്പെട്ട കടിഞ്ഞൂലവകാശം ഏസാവ്‌ നഷ്ടപ്പെടുത്തുന്നതും നാം പതിമൂന്നാം ദിവസം വായിക്കുന്നു. ഭൂമിയിലെ...

  • ദിവസം 12: ഇസഹാക്കും റബേക്കായും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 12, 2025 · 23m

    അബ്രാഹം തൻ്റെ മകനായ ഇസഹാക്കിന് സ്വന്തം ചാർച്ചക്കാരുടെ ഇടയിൽ നിന്ന് തന്നെ വധുവിനെ കണ്ടെത്താൻ ഭൃത്യനെ അയക്കുന്നതും ദൈവപരിപാലനയിൽ ദൗത്യം വിജയകരമാകുന്നതും പന്ത്രണ്ടാം ദിവസം നാം വായിക്കുന്നു. സത്ജന...

  • ദിവസം 11: അബ്രാഹത്തിൻ്റെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 11, 2025 · 19m

    തൻ്റെ ഏക മകനെ ഒരു ദഹനബലിയായി അർപ്പിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നതിനോട് അബ്രാഹം പൂർണ്ണമായി അനുസരിക്കുന്നതും തുടർന്ന് ദൈവം അബ്രാഹത്തെ അനുഗ്രഹിക്കുന്നതും പതിനൊന്നാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു ....

  • ദിവസം 10: ഇസഹാക്കിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 10, 2025 · 20m

    അബ്രാഹം ഗെരാറിൽ പ്രവാസിയായിക്കഴിയുമ്പോൾ രാജാവായ അബിമെലക്കിൽ നിന്നുണ്ടായ ദുരനുഭവങ്ങളും പിന്നീട് അബിമെലക്കുമായി ബേർഷെബായിൽവച്ച് ഉടമ്പടിയുണ്ടാക്കുന്നതും പത്താം ദിവസം നാം വായിക്കുന്നു. കർത്താവിൻ്റെ...

  • ദിവസം 9: സോദോം- ഗൊമോറായുടെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 9, 2025 · 21m

    സോദോം - ഗൊമോറാ നശിപ്പിക്കുന്നതിന് മുൻപ് ദൈവം അബ്രാഹമിനെ സന്ദർശിക്കുന്നതും സാറാ ഒരു പുത്രനു ജന്മം കൊടുക്കുമെന്ന് അരുൾ ചെയ്യുന്നതും, സോദോമിനും ഗൊമോറയ്ക്കും വേണ്ടി അബ്രാഹം ദൈവത്തോടു മാധ്യസ്ഥം...

  • ദിവസം 8: ഉടമ്പടിയും പരിച്ഛേദനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 8, 2025 · 23m

    ദൈവത്തോട് കാട്ടിയ അവിശ്വസ്തതയ്ക്കും അനുസരണക്കേടിനും വലിയവില കൊടുക്കേണ്ടിവന്ന അബ്രാഹവുമായി കർത്താവ് ശാശ്വത ഉടമ്പടി സ്ഥാപിക്കുന്നതും ഉടമ്പടിയുടെ അടയാളമായി പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യപ്പെടണമെന്ന്...

  • ദിവസം 7: ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 7, 2025 · 24m

    അബ്രഹാമിന് കർത്താവിൻ്റെ അരുളപ്പാടു ലഭിക്കുന്നതും അബ്രഹാമുമായി കർത്താവ് ഒരു നിത്യ ഉടമ്പടിയിൽ ഏർപ്പെടുന്നതും ഏഴാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു. കർത്താവിൻ്റെ വെളിപ്പെടുത്തലിലുള്ള വിശ്വാസം മൂലം അബ്രഹാമിന്...

  • ദിവസം 6: കർത്താവിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 6, 2025 · 22m

    ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ച് അബ്രാമിൻ്റെ കാനാൻ ദേശത്തേക്കുള്ള യാത്രയും ദൈവാശ്രയത്തിൻ്റെ കുറവുമൂലമുണ്ടായ അനുബന്ധ സംഭവങ്ങളും ആറാം എപ്പിസോഡിൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. അതോടൊപ്പം ജോബിൻ്റെ...

  • Intro to 'Patriarchs- പൂർവപിതാക്കന്മാർ' | Fr. Daniel Poovannathil

    Jan 5, 2025 · 24m

    താങ്കൾ പുരാതനലോക കാലഘട്ടം പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ! പൂർവപിതാക്കന്മാർ എന്ന കാലഘട്ടത്തിലൂടെ നാം യാത്ര ചെയ്യുന്നതിന് മുൻപ്, ഞങ്ങളുടെ രണ്ട് ടീമംഗങ്ങൾ ഡാനിയേൽ അച്ചനുമായി ഒരു ചർച്ചയിൽ ഏർപ്പെടുന്നു....

  • ദിവസം 5: ബാബേൽ ഗോപുരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 5, 2025 · 19m

    അഞ്ചാം എപ്പിസോഡിൽ, നോഹയുടെ വംശാവലി വിവരണത്തോടൊപ്പം ദൈവപുത്രന്മാരുടെ തലമുറയുടെ തുടർച്ചയും ശപിക്കപ്പെട്ട കാനാനിൻ്റെ തലമുറ ദൈവത്തിനെതിരെ ചെയ്യുന്ന പ്രവൃത്തികളും വിശദീകരിക്കുന്നു. ബാബേൽ ഗോപുര നിർമ്മാണ...

  • ദിവസം 4: പ്രളയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 4, 2025 · 25m

    മഹാ പ്രളയത്തിലൂടെ മനുഷ്യകുലത്തെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റി നോഹയിലൂടെ പുതിയ ജനതതി ഉത്ഭവിപ്പിക്കുന്നു. മനുഷ്യൻ്റെ ബലഹീനതകൾക്കു നടുവിലും ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ പങ്കാളികളാകാൻ...

  • ദിവസം 3: നോഹയുടെ പെട്ടകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 3, 2025 · 19m

    ഭൂമിയിൽ മനുഷ്യൻ്റെ ദുഷ്ടത വർധിച്ചത് കണ്ട് കർത്താവിൻ്റെ ഹൃദയം വേദനിച്ചു. ഒരു പ്രളയത്തിലൂടെ മനുഷ്യനെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാൻ ദൈവം തീരുമാനിക്കുന്നു. നീതിമാനായ നോഹയിലൂടെ പുതിയൊരു ജനതയ്ക്കു രൂപം...

  • ദിവസം 2: പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 2, 2025 · 25m

    രണ്ടാം എപ്പിസോഡിൽ, മനുഷ്യ ജീവിതത്തിൽ സാത്താൻ്റെ ഇടപെടലുകളും പാപം മൂലം മനുഷ്യനുണ്ടായ വീഴ്ചയും കഷ്ട നഷ്ടങ്ങളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. പാപാവസ്ഥയിൽ നിൽക്കുന്ന മനുഷ്യന് രക്ഷകനെ വാഗ്ദാനം...

  • ദിവസം 1: ആരംഭം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    Jan 1, 2025 · 25m

    Bible in a year മലയാളം പോഡ്‌കാസ്റ്റിൻ്റെ ഒന്നാം ദിവസത്തിലേക്ക് ഹാർദ്ദവമായ സ്വാഗതം! ഉല്പത്തി ഒന്നും രണ്ടും അദ്ധ്യായങ്ങളും പത്തൊൻപതാം സങ്കീർത്തനവും വായിച്ചു കൊണ്ട് Fr. Daniel Poovannathil നൊപ്പമുള്ള...

  • Intro to 'The Early World- പുരാതന ലോകം' | Fr. Daniel Poovannathil

    Dec 31, 2024 · 21m

    Welcome to the official start of the Bible in a Year മലയാളം Podcast! We'll begin reading the Bible in the episode "ദിവസം 1: ആരംഭം", but before we dive into scripture, two of our team members join...

Is this your podcast?

Claim The Bible in a Year - Malayalam for free to edit this page and see how your sermons are doing in the Getsermons app. If you ever change podcast hosts, your followers and history here move with you.

Claim this podcast

Take these sermons with you.

Follow The Bible in a Year - Malayalam in the Getsermons app to get every new sermon, build playlists, and pick up right where you left off.

Download on the App StoreGet it on Google Play

Join our newsletter

We will deliver product news and updates straight to your email like that Raven delivered food to Elijah. Subscribe 👇

Getsermons

Getsermons provides a seamless way to discover sermons by preachers, churches and topics.

Download on the App Store
Get it on Google Play

Connect with us

© 2026 Getsermons App LTD. All rights reserved.