
The Bible in a Year - Malayalam
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture...
Sermons
ദിവസം 325: യേശുവിന് സാക്ഷ്യം നൽകുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 21, 2025 · 20m
അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ...
ദിവസം 324: അബ്രാഹത്തിൻ്റെ മാതൃക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 20, 2025 · 18m
തൻ്റെ ശിഷ്യന്മാരിലൂടെ യേശു അത്ഭുതം പ്രവർത്തിക്കുന്നതാണ് മുടന്തന് സൗഖ്യം കൊടുക്കുന്നതിലൂടെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നത്. ഈ സൗഖ്യം വഴി രണ്ടായിരത്തോളം ആത്മാക്കൾ യേശുക്രിസ്തുവിലുള്ള...
ദിവസം 323:.പരിശുദ്ധാത്മാവിൻ്റെ ആഗമനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 19, 2025 · 23m
പരിശുദ്ധാത്മാവിന്റെ ആഗമനവും തുടർന്നുണ്ടായ പത്രോസിന്റെ പ്രസംഗവും ആദിമക്രൈസ്തവസമൂഹ രൂപീകരണവുമാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ദൈവത്തിന്റെ ന്യായവിധിയെ കുറിച്ചും ദൈവനീതിയെ കുറിച്ചും യേശു...
ദിവസം 322: പരിശുദ്ധാത്മാവിൻ്റെ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 18, 2025 · 19m
യേശുവിൻ്റെ സ്വർഗാരോഹണത്തെക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുവിനെ പിടിക്കാൻ വന്നവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിന് പകരം മത്തിയാസിനെ തങ്ങളോടൊപ്പം ആയിരിക്കാൻ മറ്റ് ശിഷ്യന്മാർ...
Intro to 'The Church- തിരുസഭ' | Fr. Daniel with Fr. Wilson
Nov 17, 2025 · 42m
നമ്മുടെ ബൈബിൾ വായനായാത്രയുടെ അവസാന കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം. 'തിരുസഭ' എന്ന ഈ കാലഘട്ടത്തെക്കുറിച്ചുള്ള ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. ഒരു വർഷത്തെ പോഡ്കാസ്റ്റിൽ...
ദിവസം 321: ദൈവത്തിൻ്റെ ഹിതത്തിന് കാതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 17, 2025 · 31m
ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു....
ദിവസം 320: ക്രിസ്തു ദാവീദിൻ്റെ പുത്രൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 16, 2025 · 25m
യേശുവിൻ്റെ അധികാരത്തെപ്പറ്റിയുള്ള തർക്കങ്ങളും അവിടത്തെ ശക്തി വെളിപ്പെടുത്തുന്ന അത്ഭുതങ്ങളും ലൂക്കാ ഇരുപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും മനുഷ്യപുത്രൻ്റെ...
ദിവസം 319: പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 15, 2025 · 26m
ലൂക്കായുടെ സുവിശേഷത്തിൽ ധനത്തിൻ്റെ വിനയോഗത്തെക്കുറിച്ചും, മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കാനും ഈശോ ഉപമകളിലൂടെ വിശദീകരിച്ച് തരുന്നു.എല്ലാ...
ദിവസം 318: ഇടുങ്ങിയ വാതിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 14, 2025 · 28m
"മാനസാന്തരത്തിൻ്റെ ഫലങ്ങൾ എന്താണെന്നും പാപബോധം ഇല്ലാത്തവർക്ക് നഷ്ടമാകുന്നത് എന്തൊക്കെയാണെന്നും ലൂക്കാ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ നാം കാണുന്നു. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെട്ടും,...
ദിവസം 317: ക്രിസ്തുവിനെ സ്വന്തമാക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 13, 2025 · 25m
ലൂക്കായുടെ സുവിശേഷത്തിൽ പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നും ക്രിസ്തീയ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫരിസേയരുടെ കാപട്യത്തെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. ഭൗതിക ദാനത്തെക്കാൾ...
ദിവസം 316: ശിഷ്യത്വത്തിൻ്റെ ഭാവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 12, 2025 · 24m
ശിഷ്യന്മാർ ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും, മാനസാന്തരനുഭവത്തിലേക്ക് വരാതിരുന്നാൽ അവർക്ക് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചും ലൂക്കായുടെ സുവിശേഷത്തിൽ ഇന്നും നാം...
ദിവസം 315: യേശുവിൻ്റെ ഗിരിപ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 11, 2025 · 34m
ലൂക്കായുടെ സുവിശേഷത്തിൽ സാബത്താചരണത്തെക്കുറിച്ചുള്ള തർക്കവും,സാബത്തിൽ യേശു രോഗശാന്തി നൽകുന്നതും, പിന്നീട് സുവിശേഷഭാഗ്യങ്ങൾ വിവരിക്കുന്നതും,നായിനിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നതും,...
ദിവസം 314: സ്നാപകൻ്റെ പ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 10, 2025 · 28m
യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന് ദൈവത്തിൻ്റെ അരുളപ്പാട് ഉണ്ടാകുന്നതും പിന്നീട് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നതും ലൂക്കാ സുവിശേഷത്തിൽ മൂന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. നാല്പതുദിവസം...
ദിവസം 313: ബാലകാല വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 9, 2025 · 28m
സ്നാപക യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെകുറിച്ചുള്ള അറിയിപ്പും, ജനനവും, പരിച്ഛേദനവും, മറിയത്തിന്റെ സ്തോത്രഗീതവും, യേശുവിന്റെ ബാലകാല വിവരണവുമാണ് വി. ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്....
Intro to 'Messianic Fulfillment - മിശിഹായുഗപൂർത്തീകരണം' | Fr. Daniel with Fr. Wilson
Nov 8, 2025 · 43m
മിശിഹായുഗ പൂർത്തീകരണം എന്ന ബൈബിൾ കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം! ഫാ. വിൽസൺ വീണ്ടും ഒരു ചർച്ചാ പരിപാടിയിൽ ഫാ. ഡാനിയേലിനൊപ്പം ചേരുന്നു! ഇന്ന് അവർ ലൂക്കോസിൻ്റെ സുവിശേഷം നമുക്ക്...
ദിവസം 312: ക്രിസ്തുവിനെ പ്രതി സഹിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 8, 2025 · 19m
മക്കബായരുടെ പുസ്തകത്തിൽ യൂദാസ് തൻ്റെ കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരെ ദൈവ രാജ്യത്തിനു വേണ്ടി അധ്വാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇന്നു നാം ശ്രവിക്കുന്നു. മക്കബായ വിപ്ലവത്തിൻ്റെ കാലത്ത്...
ദിവസം 311: ഇരുളും വെളിച്ചവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 7, 2025 · 22m
സെല്യൂക്കസിൻ്റെ പുത്രനായ ദമെത്രിയൂസ് രാജാവ് കൗശലപൂർവ്വം യഹൂദരെ നേരിടുന്നതിൻ്റെ വിവരണങ്ങളാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ ഉള്ളത്. യൂദാസിനെ വധിക്കാനും അവനോടൊപ്പമുള്ളവരെ ചിതറിക്കാനും മഹത്തായ...
ദിവസം 310: സമാധാന ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 6, 2025 · 21m
യൂദാസ് മക്കബേയൂസിൻ്റെ നേതൃത്വത്തിൽ ദൈവജനം പ്രതാപവാനായിരുന്ന ഒരു രാജാവിനും സജ്ജീകരിക്കപ്പെട്ട ആയുധസജ്ജരായ അയാളുടെ പട്ടാളക്കാർക്കും എതിരായിട്ട് യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും അവരെ പരാജയപ്പെടുത്തി...
ദിവസം 309: ഉത്ഥാനത്തിനുള്ള പ്രത്യാശ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 5, 2025 · 24m
മക്കബായരുടെ പുസ്തകത്തിൽ യാമ്നിയായിൽ കൊല്ലപ്പെട്ട ആളുകളുടെ മൃതശരീരത്തിൽ തകിടുകൾ യൂദാസ് കണ്ടെത്തുന്നതും അവരുടെ മരണ കാരണമായ ഈ വിഗ്രഹാരാധനയ്ക്ക് പാപപരിഹാര ബലിയർപ്പിക്കുന്നതും ഇന്ന് നാം ശ്രവിക്കുന്നു....
ദിവസം 308: ദൈവ കരുണയിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Nov 4, 2025 · 23m
മക്കബായരുടെ പുസ്തകത്തിൽ,രാജാവിൻ്റെ ആത്മ മിത്രമായിരുന്ന ലിസിയാസ് യഹൂദരെ നശിപ്പിക്കാൻ പുറപ്പെട്ട് വന്നതും ആ സമയത്ത് യൂദാസിന്റെ നേതൃത്വത്തിൽ ദൈവജനം ദൈവത്തിൻ്റെ സഹായം തേടി പ്രാർഥിക്കുന്നതും നാം...
Is this your podcast?
Claim The Bible in a Year - Malayalam for free to edit this page and see how your sermons are doing in the Getsermons app. If you ever change podcast hosts, your followers and history here move with you.
Take these sermons with you.
Follow The Bible in a Year - Malayalam in the Getsermons app to get every new sermon, build playlists, and pick up right where you left off.