
The Bible in a Year - Malayalam
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture...
Sermons
ദിവസം 287: നല്ല വാക്ക് ദാനധർമ്മത്തോളം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 14, 2025 · 28m
അന്തിയോക്കസ് എപ്പിഫാനസിൻ്റെ മരണവും തുടർന്ന് രാജാവാകുന്ന അവൻ്റെ പുത്രൻ ജറുസലേമിനെതിരെ ചെയ്യാൻ ഒരുമ്പെടുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ച് മക്കബായരുടെ ഒന്നാം പുസ്തകത്തിലും പിന്നീട് നല്ല ജീവിതം നയിക്കേണ്ടതിന്...
ദിവസം 286: വിശുദ്ധിയിലേക്കുള്ള വിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 13, 2025 · 26m
മക്കബായരുടെ പുസ്തകം ദൈവരാജ്യത്തിനും ദൈവത്തിൻ്റെ നിയമത്തിനും എതിരെ കടന്നു കയറിയ അധിനിവേശത്തിനെതിരെ വിശ്വസ്തരായ ആളുകൾ നടത്തിയ ചെറുത്തുനിൽപ്പിൻ്റെ കഥയാണ്. വിശ്വാസത്തിനെതിരെ പ്രതിരോധിക്കാനുള്ള...
ദിവസം 285: ദേവാലയ പ്രതിഷ്ഠാ തിരുനാൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 12, 2025 · 27m
അന്തിയോക്കസ് എപ്പിഫാനസ് മലിനമാക്കിയ ജറുസലേം ദേവാലയത്തെ യൂദാസിന്റെ നേതൃത്വത്തിൽ തിരിച്ചു പിടിച്ച് ശുദ്ധീകരിക്കുന്നതാണ് 1 മക്കബായറിൽ നാം കാണുന്നത്. പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട്...
ദിവസം 284: ക്രിസ്തുവിനോടൊപ്പം ഭൂരിപക്ഷം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 11, 2025 · 27m
യൂദാസ് മക്കബേയൂസ്, അന്തിയോക്കസ് എപ്പിഫാനസിൻ്റെ നേതൃത്വത്തിൽ ദൈവജനത്തിന് നേരിടുന്ന ദുരിതത്തെ പ്രതിരോധിക്കാനുള്ള ഭക്തരായ മനുഷ്യരുടെ പരിശ്രമങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് ആ ഉത്തരവാദിത്വം...
ദിവസം 283: ദൈവീക ദൗത്യത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 10, 2025 · 27m
മത്താത്തിയാസ് എന്ന ഒരു വൃദ്ധ പുരോഹിതനും, അദ്ദേഹത്തിൻ്റെ അഞ്ച് ആൺമക്കളും, നിയമത്തിനും, ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനും വേണ്ടി, ധൈര്യത്തോടെ നിലകൊള്ളുന്ന, ഒരു നിലപാടിൻ്റെ ചരിത്രമാണ് ഇന്ന്...
ദിവസം 282: ജ്ഞാനത്തിൻ്റെ രഹസ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 9, 2025 · 26m
അലക്സാണ്ടർ, ചക്രവർത്തി ആയതിൽ പിന്നെ ഉണ്ടായ ചില പ്രധാനപ്പെട്ട ചരിത്രഗതിയിലെ മാറ്റങ്ങളാണ് നമ്മൾ 1 മക്കബായരിൽ വായിക്കുന്നത്. പിന്നീട് അദ്ദേഹത്തിൻ്റെ മരണശേഷം അന്തിയോക്കസ് എപ്പിഫാനസ്...
Intro to 'Maccabean Revolt Period - മക്കബായ വിപ്ലവകാലഘട്ടത്തിലേക്ക് സ്വാഗതം' | Fr. Daniel with Br. John Paul
Oct 8, 2025 · 19m
മക്കബായ വിപ്ലവകാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ യാത്രയിലെ പത്താമത്തെ ബൈബിൾ കാലഘട്ടം ബ്രദർ ജോൺ പോളിനോടൊപ്പം ചേർന്ന് ഫാ. ഡാനിയേൽ അവതരിപ്പിക്കുന്നു. ഗ്രീസിലെ അന്തിയോക്കസ് എപ്പിഫാനസിൻ്റെ കീഴിൽ...
ദിവസം 281: നെഹെമിയായുടെ നവീകരണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 8, 2025 · 27m
ദൈവീക സംവിധാനങ്ങളെ ധിക്കരിക്കുന്ന ദുർനടപടികൾ തിരുത്തപ്പെടുന്നതാണ് നെഹെമിയായുടെ പുസ്തകത്തിൽ വായിക്കുന്നത്. ഇസ്രായേൽ ജനത്തോടുള്ള കർത്താവിൻ്റെ സ്നേഹവും അഴിമതിക്കാരായ പുരോഹിതർക്കെതിരേയുള്ള കുറ്റാരോപണവും...
ദിവസം 280: കൃതജ്ഞതയുടെ തിരുനാളുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 7, 2025 · 23m
നെഹെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ മതിലുകൾ പ്രതിഷ്ഠിക്കപ്പെടുന്നതും, ഈ മതിലുകളുടെ കോട്ടയുടെ വാതിലുകൾ കാക്കാനും, ദൈവത്തെ ആരാധിക്കാനുമുള്ള ആളുകളെ നിയോഗിക്കുന്നതും പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ...
ദിവസം 279: ദൈവത്തിൻ്റെ പരമാധികാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 6, 2025 · 21m
ജറുസലേമിലേക്ക് പോയി അധിവസിക്കാനുള്ള ആളുകളുടെ മനസ്സില്ലായ്മയെക്കുറിച്ചും, ജറുസലേമിലേക്ക് പോകാൻ തയ്യാറായവരുടെ പേരുകൾ ദൈവവചനത്തിൽ എഴുതപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചും നെഹെമിയായുടെ പുസ്തകത്തിലും,...
ദിവസം 278: ദൈവം സർവ്വശക്തൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 5, 2025 · 24m
നിയമഗ്രന്ഥം വായിച്ചുകേട്ടുകഴിയുമ്പോൾ ജനത്തിനുണ്ടായ അനുതാപവും തുടർന്ന് അവർ ദൈവവുമായിട്ടുള്ള ഉടമ്പടി ഉറപ്പിക്കുന്നതും നെഹെമിയായുടെ പുസ്തകത്തിലും, എസ്തേറിൻ്റെ പുസ്തകത്തിൽ, എസ്തേർരാജ്ഞിയുടെ വിരുന്നു...
ദിവസം 277: ജനം പാപം ഏറ്റുപറയുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 4, 2025 · 25m
ജന്മനാട്ടിൽ അടിമകളായി തങ്ങൾ കഴിയേണ്ടിവരുന്നതിൻ്റെ പ്രധാനപ്പെട്ട കാരണം ദൈവം നയിച്ച രക്ഷാകരചരിത്രത്തിൻ്റെ വഴികളെ വിശ്വസിക്കാത്തതും മറന്നതുമാണെന്ന് തിരിച്ചറിയുന്ന ഇസ്രായേൽ ജനം തങ്ങളുടെ വലിയ ദുരിതത്തിൽ...
ദിവസം 276: വചന പഠനത്തിൻ്റെ ആവശ്യകത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 3, 2025 · 17m
നെഹെമിയായുടെ പുസ്തകത്തിൽ എസ്രാ, നിയമസംഹിത കൊണ്ടുവന്ന് ജനത്തിൻ്റെ മുമ്പിൽ വച്ച് വായിക്കുന്നതും,പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ അഹസ്വേരൂസ് രാജാവ്,മൊർദെക്കായ് തന്നെ ബഹുമാനിക്കാത്തത് കൊണ്ട്,...
ദിവസം 275: അഹസ്വേരൂസിൻ്റെ വിരുന്ന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 2, 2025 · 28m
മൊർദെക്കായുടെ വളർത്തുമകളായ എസ്തേറിനെ ദൈവം രാജ്ഞീപദവിയിലേക്ക് ഉയർത്തുന്നത് എസ്തേറിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ തകർന്നു കിടന്ന മതിൽ പുനരുദ്ധരിക്കുന്നതിനെപ്പറ്റി നെഹെമിയാ പറയുകയാണ്....
ദിവസം 274: മധ്യസ്ഥ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Oct 1, 2025 · 22m
നെഹെമിയായുടെ പുസ്തകത്തിൽ മതിൽ പണിക്ക് നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും, എസ്തേറിൻ്റെ പുസ്തകത്തിൽ പ്രവാസത്തിൽ നിന്ന് മടങ്ങി പോകാത്ത ജനതയുടെ ചരിത്രത്തെ കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. തടസ്സം...
ദിവസം 273: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Sep 30, 2025 · 19m
ജറുസലേമിൻ്റെ കോട്ട പുനർനിർമ്മിക്കാൻ വ്യത്യസ്ത തന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് നെഹെമിയായിൽ നാം വായിക്കുന്നത്. ഓരോരുത്തരും ദൈവരാജ്യത്തെ സംബന്ധിക്കുന്ന ഓരോ വിഷയങ്ങളിൽ ആകുലപ്പെടുകയും...
ദിവസം 272: നെഹെമിയായുടെ ദൗത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Sep 29, 2025 · 21m
തകർന്നു കിടക്കുന്ന ജറുസലേമിൻ്റെ മതിലുകൾ പുതുക്കി പണിയുക എന്നതാണ് ദൈവം നെഹെമിയായെ ഏല്പിച്ച ഉത്തരവാദിത്വം. ജനത്തിൻ്റെ ദുസ്ഥിതി ഓർത്ത് നെഹെമിയാ ഭാരപ്പെടുന്നു. ഈശോ ആഗ്രഹിക്കുന്ന ഒരു ജീവിത ശൈലിയിലേക്ക്...
ദിവസം 271: ഇസ്രായേല്യരുടെ മിശ്രവിവാഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Sep 28, 2025 · 28m
പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ചിലർ തങ്ങളുടെ വംശശുദ്ധി നഷ്ടപ്പെടുത്തുകയും കർത്താവിനോടുള്ള ഭക്തിയിൽ പുറകോട്ടു മാറുകയും ചെയ്യുന്നതു കാണുമ്പോൾ എസ്രാ ജനത്തെ കുറ്റപ്പെടുത്തുന്നതിനു പകരം, ദൈവസന്നിധിയിൽ...
ദിവസം 270: എസ്രായുടെ ദൈവാശ്രയത്തം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Sep 27, 2025 · 27m
എസ്രായുടെ നേതൃത്വത്തിലുള്ള യഥാർത്ഥ ഉപവാസവും, മറുവശത്ത് സഖറിയായിൽ ദൈവം ജനത്തെ ശാസിക്കുന്ന ആത്മാർത്ഥതയില്ലാത്ത, അനുതാപമില്ലാത്ത ഉപവാസത്തെക്കുറിച്ചും ഇന്നു നാം ശ്രവിക്കുന്നു. ദൈവവചനം പഠിക്കാൻ താല്പര്യം...
ദിവസം 269: ദൈവിക പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Sep 26, 2025 · 27m
ജറുസലേം ദേവാലയത്തിൻ്റെ പണി പുനരാരംഭിക്കുന്നതും ദാരിയൂസ് രാജാവിൻ്റെ അനുകൂലവിളംബരവുമാണ് എസ്രായുടെ പുസ്തകത്തിൽ നാം കാണുന്നത്. സഖറിയായ്ക്കുണ്ടായ വിവിധ ദർശനങ്ങളെക്കുറിച്ചാണ് സഖറിയായുടെ ഗ്രന്ഥത്തിൽ...
Is this your podcast?
Claim The Bible in a Year - Malayalam for free to edit this page and see how your sermons are doing in the Getsermons app. If you ever change podcast hosts, your followers and history here move with you.
Take these sermons with you.
Follow The Bible in a Year - Malayalam in the Getsermons app to get every new sermon, build playlists, and pick up right where you left off.